സ്നേഹത്തിന്‍റെ ഓരോ ഭാവവേദങ്ങളും പ്രണയിക്കുന്നവരുടെ നയനങ്ങളില്‍ നെര്‍ക്കഴ്ച്ചയായതുകൊണ്ടായിരിക്കാം
അന്നവളുടെ കണ്‍പീലികളിലൂടെ ഉര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ കൈവെള്ളയില്‍ പതിച്ചപ്പോള്‍ അതേറ്റു വാങ്ങിയത് ഹൃദയത്തില്‍ ആയിരുന്നു,പിന്നീടൊരിക്കലും ആ കണ്ണ് നിറയാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല,
കാരണം ആ കണ്ണുകളില്‍ എന്നോടുള്ള പ്രണയത്തിന്‍റെ തിളക്കം മാത്രമായിരുന്നു,ഇന്നെനില്‍ അവശേഷിക്കുന്ന ജീവന്‍റെ തിളക്കം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ