ഒരു തുലാമാസ സന്ധ്യക്കാണ്
അവള്‍ എന്നോട് തന്റെ
പ്രണയം പറഞ്ഞത് .......
വേട്ടയ്ക്ക് മുന്‍പ്
ഇരയോട്
അനുവാദം ചോദിച്ചത്
പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത് ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.
നിന്റെ
പേരുകൊണ്ടൊറ്റവാക്കില്‍
ഞാനെന്റെ
ജീവിതമെഴുതിവെക്കുന്നു.
ചില വഴികള്‍ ഒരിക്കലും കൂട്ടിമുട്ടില്ല...
അതുപോലാണ് ചില ജീവിതങ്ങളും ...
അത് സമാന്ദരമായി
ഇങ്ങനെ ചരിച്ചു കൊണ്ടേ ഇരിക്കും ....
ദൈവത്തിന്റെ ഓരോ വിക്രിതികളെ .....
posted by :
അവള്‍ എന്നോട് തന്റെ
പ്രണയം പറഞ്ഞത് .......
വേട്ടയ്ക്ക് മുന്‍പ്
ഇരയോട്
അനുവാദം ചോദിച്ചത്
പിറവിയുടെ പൂര്‍ണ്ണതയില്‍
അനുഭവിച്ചറിയുന്നത് ,
വികാരത്തിന്റെ
വിരലനക്കങ്ങളില്‍
പെയ്തു നിറഞ്ഞ
തൂവെള്ള മന്ദഹാസത്തെയാണ്.
നിന്റെ
പേരുകൊണ്ടൊറ്റവാക്കില്‍
ഞാനെന്റെ
ജീവിതമെഴുതിവെക്കുന്നു.
ചില വഴികള്‍ ഒരിക്കലും കൂട്ടിമുട്ടില്ല...
അതുപോലാണ് ചില ജീവിതങ്ങളും ...
അത് സമാന്ദരമായി
ഇങ്ങനെ ചരിച്ചു കൊണ്ടേ ഇരിക്കും ....
ദൈവത്തിന്റെ ഓരോ വിക്രിതികളെ .....
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ