2011, ജൂലൈ 18, തിങ്കളാഴ്‌ച

അവന്‍ അവസാനയാത്രയ്‌ക്കൊരുങ്ങിക്കഴിഞ്​ഞു. എങ്ങോട്ടാണു യാത്ര? ഇരുളിന്റെ മഹാസമുദ്രത്തിലേക്കാണോ? അതോ പ്രകാശത്തിന്റെ പുതുലോകത്തിലേക്കോ? ഒന്നും അറിഞ്ഞുകൂടാ. ഒരെത്തും പിടിയുമില്ല. വളരെവളരെ ക്ഷണികമായ ഒരു ഓര്‍മമാത്രമാണവന്‍. അനന്തതയിലേക്കുള്ള യാത്രയാണു ജീവിതം...

------------------------------​---------------- മലയാളത്തിന്റെ സ്വന്തം ബഷീര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ