പ്രണയത്തെ കുറിച്ച്
ഒന്നുമുരിയാടാത്തത് കൊണ്ട്
പ്രണയത്തെ കുറിച്ച്
ഒരക്ഷരവും എഴുതാത്തത് കൊണ്ട്
നീ കരുതുന്നത്
എന്‍റെ പ്രണയം വറ്റി പോയന്നാണ്
പ്രണയത്തെ ഒരു വാക്കിലേക്ക്
മുറിച്ചു വെക്കുമ്പോള്‍
ഞെരുങ്ങി പോകുന്നത്
അതിന്റെ വിശാലതയാണ്
ഒന്നുമുരിയാടാത്തത് കൊണ്ട്
പ്രണയത്തെ കുറിച്ച്
ഒരക്ഷരവും എഴുതാത്തത് കൊണ്ട്
നീ കരുതുന്നത്
എന്‍റെ പ്രണയം വറ്റി പോയന്നാണ്
പ്രണയത്തെ ഒരു വാക്കിലേക്ക്
മുറിച്ചു വെക്കുമ്പോള്‍
ഞെരുങ്ങി പോകുന്നത്
അതിന്റെ വിശാലതയാണ്
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ