നീ എന്ന പ്രണയത്തെ അറിയുന്നു ഞാന്‍
പ്രണയം കളിയല്ല അത് ..
തെറ്റുകളുടെ കണക്കു പുസ്തകത്തില്‍
നീയും എനിക്ക് പറ്റിയ തെറ്റായിരുന്നോ സഖി...?
പ്രണയിച്ചു പോയി നിന്നെ ഞാന്‍ ഇ നിലവുപോല്‍ ...
എന്റെ പ്രണയത്തിന്റെ ആഴം ...
വിരഹത്തിനു ശക്തി പകര്‍ന്നു......
അന്തമായ എന്റെ പ്രണയം..
ഒരു പുഷ്പ്പം എന്ന ലാഖവത്തോടെ ...
ചവിട്ടു അരച്ച് പോയി നീ....
കുത്തി നോവിച്ചു നീ
അകന്നു പോയത് എന്തെ സഖി....
ഘാടമായ എന്റെ പ്രണയം നിനക്ക് വെറും
കളിയായിരുന്നോ....
നിന്റെ വശ്യതയാര്‍ന്ന നോട്ടത്തിലും...
ലാസ്സ്യമാര്‍ന്ന വാക്കുകളിലും മയങ്ങി ഞാന്‍ ...
എന്ത് പറയണം എന്ന് നിനക്ക് അറിയാമായിരുന്നു...
വിഡ്ഢിയാം ഞാന്‍ വിശ്വസിച്ചു നിന്നെ.....
സ്വപ്നങ്ങളില്‍ ഒന്നായിരുന്നു നമ്മള്‍ ...
നിന്നില്‍ നിന്നുള്ള അനുഭവങ്ങള്‍ എന്നെ
ഒരുപാട് പഠിപ്പിച്ചു ഇന്ന് ......
ഹൃദയം രണ്ടായി പിളര്‍ന്നു ഞാന്‍
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്....
ഇന്ന് എന്റെ ഏകാന്തതയ്ക്ക് കൂട്ട്
വിരഹവും നൊമ്പരങ്ങളും മാത്രം....
പ്രണയം കളിയല്ല അത് ..
തെറ്റുകളുടെ കണക്കു പുസ്തകത്തില്‍
നീയും എനിക്ക് പറ്റിയ തെറ്റായിരുന്നോ സഖി...?
പ്രണയിച്ചു പോയി നിന്നെ ഞാന്‍ ഇ നിലവുപോല്‍ ...
എന്റെ പ്രണയത്തിന്റെ ആഴം ...
വിരഹത്തിനു ശക്തി പകര്‍ന്നു......
അന്തമായ എന്റെ പ്രണയം..
ഒരു പുഷ്പ്പം എന്ന ലാഖവത്തോടെ ...
ചവിട്ടു അരച്ച് പോയി നീ....
കുത്തി നോവിച്ചു നീ
അകന്നു പോയത് എന്തെ സഖി....
ഘാടമായ എന്റെ പ്രണയം നിനക്ക് വെറും
കളിയായിരുന്നോ....
നിന്റെ വശ്യതയാര്‍ന്ന നോട്ടത്തിലും...
ലാസ്സ്യമാര്‍ന്ന വാക്കുകളിലും മയങ്ങി ഞാന്‍ ...
എന്ത് പറയണം എന്ന് നിനക്ക് അറിയാമായിരുന്നു...
വിഡ്ഢിയാം ഞാന്‍ വിശ്വസിച്ചു നിന്നെ.....
സ്വപ്നങ്ങളില്‍ ഒന്നായിരുന്നു നമ്മള്‍ ...
നിന്നില്‍ നിന്നുള്ള അനുഭവങ്ങള്‍ എന്നെ
ഒരുപാട് പഠിപ്പിച്ചു ഇന്ന് ......
ഹൃദയം രണ്ടായി പിളര്‍ന്നു ഞാന്‍
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്....
ഇന്ന് എന്റെ ഏകാന്തതയ്ക്ക് കൂട്ട്
വിരഹവും നൊമ്പരങ്ങളും മാത്രം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ