2011, ജൂലൈ 25, തിങ്കളാഴ്‌ച






നിന്റെ വിരല്‍ തുമ്പ് പിടിച്ചു പച്ചവിരിച്ച നെല്പാടങ്ങളിലൂടെ നടന്ന ആ പുലരികള്‍ ഇന്നും മനസ്സിന് കുളിര്‍മയേകുന്നു .....ഒരു കടലോളം സ്നേഹം നീ എനിക്ക് തന്ന് എന്നും എന്റേത് എന്ന് പറഞ്ഞു നടന്നു നീ .......എന്നും ആ നെല്പാട വരുംബുകളിലൂടെ തുള്ളിച്ചാടി നടന്ന നിന്റെ വെള്ളികൊലുസിന്റെ നാദം എന്റെ കാതുകള്‍ക്കുള്ളില്‍ ശ്രുതി മങ്ങാതെ ചലിക്കുന്നു.....മനുഷ്യനെ സൃഷ്ട്ടിച്ച ദൈവങ്ങള്‍ അവര്‍ക്കുവേണ്ടി സൃഷ്ടിച്ചതാണ് പ്രണയം......ആഹ പ്രണയം ഇന്നും ജീവിക്കുന്നു നമ്മളിലൂടെ .... ഇനിയും ജീവിക്കട്ടെ ഇ ലോകവും മനുഷ്യരും വിടപറയും വരെ......

posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ