ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 25, തിങ്കളാഴ്‌ച
മഴ ഒരു കുടക്കീഴില്‍ നമ്മെ ചേര്‍ത്ത് വെച്ചു.
മഴ വെയിലിനു വഴി മാറിയപ്പോള്‍ കാലം ഈ വഴിയില്‍ നമ്മെ തീര്‍ത്തും അപരിചിതരാക്കുമോ?
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ