2011, ജൂലൈ 25, തിങ്കളാഴ്‌ച

നിറങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത എന്റെ മനസ്സിലേക്ക് ഒരു പാട് സ്വപ്നങ്ങളും,ആഗ്രഹങ്ങളും,മോഹങ്​ങളും,നല്‍കി അവള്‍ വന്നു
എന്റെ ജീവിതത്തിലേക്ക്.......എന്റെ സ്വപ്നങ്ങള്‍ക്ക് നിരപ്പകിട്ടെകി
ഇന്ന് ......എന്നെ കാത്തിരിക്കാനും,സ്നേഹിക്കാനും ഇന്ന് ഒരാളുണ്ട്
എന്ന സത്യം എന്നെ ജീവിക്കാന്‍ പ്രേയിരിപ്പിക്കുന്നു.....@മിന്​നുസ്@



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ