ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
സന്ധ്യേ നീ കാണുനുന്ടോ എന്‍ ഏകാന്തത......
മിഴികള്‍ നനയും ശോക പൂര്‍ണമായ എന്‍ നൊമ്പരം ...
സന്ധ്യേ നിനകൊരു അന്ത്യ ഉണ്ടാകുമോ അതോ ഇനിയും നീ എന്റ്റെ സങ്കടങ്ങളും ദുക്കങ്ങളും ബാകിയക്കുമോ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ