2011, ജൂലൈ 18, തിങ്കളാഴ്‌ച

കളിചിരിയും,സൌഹൃദവും,സ്നേഹബന്ധങ​്ങളും,എല്ലാം ഉപേക്ഷിച്ചു ഒരു യാത്ര പോകണം......എല്ലാം മറന്നു ഒരു കാനനവാസം.......ഒരിക്കലും തിരിച്ചു വരന്‍ പറ്റാത്ത ദൂരത്തേക്കു.....എന്നെ ഞാന്‍ ആയികണ്ട എല്ലാവര്‍ക്കും ഒരു നന്ദി വാക്കുകൊണ്ട് യാത്രചോടിക്കട്ടെ ഞാന്‍......ഇനി കാണുമോ എന്നറിയില്ല കാരണം എന്റെ ഇ യാത്ര തന്നെ എല്ലാം മറക്കാന്‍ വേണ്ടിയാണ്.......ഞാന്‍ ചെയ്ത ദുഷ്കര്മഗല്‍ എന്നെ വെട്ടയടുന്നതിനു മുന്‍പേ അവിടെ അവന്റെ തട്ടകത്തില്‍ പോയി നേരിടാം......അത് ശിക്ഷയുടെ ആക്കം കുറയ്ക്കും...........ഇ യാത്ര അനിവാര്യം ആണ് പോയെ പറ്റു.........ഭോധവാന്‍ ആണ് ഞാന്‍ എനിക്ക് നഷ്ടപെടാന്‍ പോകുന്ന സൌഹൃധാതെ കുറിച്ച്.......ഇനി യാത്ര പറയുന്നില്ല....കാരണം ഇനിയും ഇ മണ്ണില്‍ എന്റെ കണ്ണീര്‍ തുള്ളികള്‍ വേണ്ട...........വീണ്ടും കാണും എന്ന ശുഭ പ്രതീക്ഷ ഇല്ല ..........മരണം എന്ന സത്യം എന്നെ കൊണ്ടുപോകന്നതിനു മുന്നേ ഓര്‍ക്കും നിങ്ങളെ ഞാന്‍ ഒരിക്കല്‍ കൂടി.....ജീവിതത്തിലെ ആ സുവര്‍ണ ലിപികളാല്‍ എഴുഴുതിയ ആ നല്ല ദിനങ്ങളെ പറ്റി........ഇ വേഷം അയിക്കാന്‍ സമയമായി കാലം അതിനായി മുറവിളി കൂട്ടുന്നു....................​.....!! @മിന്നുസ്@


posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ