സ്വപ്‌നങ്ങള്‍ പകര്‍ന്ന വെണ്ണക്കല്ലുകളാല്‍
നീ തീര്‍ക്കുന്ന താജ് മഹാലില്‍ ........
നിന്‍റെ പ്രണയ പരിഭവങ്ങളുടെ
ചൂടുള്ള നിശ്വാസമേറ്റ്
നിന്നെ പുണര്‍ന്നുറങ്ങാന്‍
നിന്‍റെ പ്രണയ ദാഹങ്ങള്‍ക്ക് മേല്‍
മഴവില്ലായ് വിടരാന്‍
വരും ഞാനൊരു നാള്‍ പ്രിയേ ....
നിന്‍റെ ഈറന്‍ തുടിപ്പാര്‍ന്ന
ചിന്തകളില്‍ കിനിയുന്ന
മധുരാനുഭൂതിയാണെന്‍
പ്രണയം
ആ പ്രണയം ചുരത്തുന്ന
ആത്മ ഹര്‍ഷങ്ങളില്‍
അറിയതലിഞ്ഞു നീ നില്‍ക്കെ
നിന്‍റെ ഹൃദയന്തരങ്ങളില്‍
ഒരു പാരിജാതമായ്
വിടരുകയനെന്റെ സ്വപ്നം ,..
നിന്‍റെ പ്രണയത്തിന്‍റെ
അഗാധതലങ്ങളില്‍
ഉണര്‍വിന്‍റെ
നിശ്വാസധാരയാകാം
ഉയര്‍ത്ത്തെഴുനെല്‍ക്കുന്ന
നിന്‍റെ വികാരങ്ങളെ ...
അനുഭൂതികളുടെ
ആകാശഗോപുരങ്ങളില്‍
അടവച്ച് വിരിയിച്ചു
നിര്‍വൃതിയുടെ
പുത്തന്‍
രസകൂട്ടുകള്‍ തീര്‍ക്കാം ...
നിന്റെ പ്രണയം അനാദിയായ കടല്‍
ചപലമാം മിഥ്യകളില്‍
തണുത്ത നിഴല്‍ പടരുന്നു.........
ഒടുവില്‍
കൂരിരുട്ടില്‍ വഴി തെറ്റി അലയുന്ന
ഭ്രാന്‍തന്റെ ചിന്തയും പ്രണയം
നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,
നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,
അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,
എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്.................
ഈ ചിതയില്‍ ഇന്നെരിഞ്ഞുതീര്‍ന്നത് ,
ഞാന്‍ പറയാതെ പോയൊരെന്‍ പ്രണയം,
എന്തിനോ വേണ്ടി ഞാന്‍ എന്നോ,
ഒളിപ്പിച്ചു വച്ചൊരെന്‍ പ്രണയം.\
നീ മടങ്ങി പോയ
വഴികളിലെല്ലാം നറുമണം
പരന്നതെന്‍ സ്വപ്ന്നങ്ങളിലൂടെ
വിടര്‍ന്ന കണ്കളിലൂടെ
കരയുന്ന മനസ്സിലൂടെ
ഉടയാത്ത പ്രണയത്തിലൂടെ
നീ തീര്‍ക്കുന്ന താജ് മഹാലില്‍ ........
നിന്‍റെ പ്രണയ പരിഭവങ്ങളുടെ
ചൂടുള്ള നിശ്വാസമേറ്റ്
നിന്നെ പുണര്‍ന്നുറങ്ങാന്‍
നിന്‍റെ പ്രണയ ദാഹങ്ങള്‍ക്ക് മേല്‍
മഴവില്ലായ് വിടരാന്‍
വരും ഞാനൊരു നാള്‍ പ്രിയേ ....
നിന്‍റെ ഈറന്‍ തുടിപ്പാര്‍ന്ന
ചിന്തകളില്‍ കിനിയുന്ന
മധുരാനുഭൂതിയാണെന്‍
പ്രണയം
ആ പ്രണയം ചുരത്തുന്ന
ആത്മ ഹര്‍ഷങ്ങളില്‍
അറിയതലിഞ്ഞു നീ നില്‍ക്കെ
നിന്‍റെ ഹൃദയന്തരങ്ങളില്‍
ഒരു പാരിജാതമായ്
വിടരുകയനെന്റെ സ്വപ്നം ,..
നിന്‍റെ പ്രണയത്തിന്‍റെ
അഗാധതലങ്ങളില്‍
ഉണര്‍വിന്‍റെ
നിശ്വാസധാരയാകാം
ഉയര്‍ത്ത്തെഴുനെല്‍ക്കുന്ന
നിന്‍റെ വികാരങ്ങളെ ...
അനുഭൂതികളുടെ
ആകാശഗോപുരങ്ങളില്‍
അടവച്ച് വിരിയിച്ചു
നിര്‍വൃതിയുടെ
പുത്തന്‍
രസകൂട്ടുകള്‍ തീര്‍ക്കാം ...
നിന്റെ പ്രണയം അനാദിയായ കടല്‍
ചപലമാം മിഥ്യകളില്‍
തണുത്ത നിഴല്‍ പടരുന്നു.........
ഒടുവില്‍
കൂരിരുട്ടില്‍ വഴി തെറ്റി അലയുന്ന
ഭ്രാന്‍തന്റെ ചിന്തയും പ്രണയം
നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,
നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,
അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,
എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്.................
ഈ ചിതയില്‍ ഇന്നെരിഞ്ഞുതീര്‍ന്നത് ,
ഞാന്‍ പറയാതെ പോയൊരെന്‍ പ്രണയം,
എന്തിനോ വേണ്ടി ഞാന്‍ എന്നോ,
ഒളിപ്പിച്ചു വച്ചൊരെന്‍ പ്രണയം.\
നീ മടങ്ങി പോയ
വഴികളിലെല്ലാം നറുമണം
പരന്നതെന്‍ സ്വപ്ന്നങ്ങളിലൂടെ
വിടര്‍ന്ന കണ്കളിലൂടെ
കരയുന്ന മനസ്സിലൂടെ
ഉടയാത്ത പ്രണയത്തിലൂടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ