ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
പ്രണയം .
...........
മുള്ള് തറക്കുമ്പോഴും,
മുള്ള് എടുക്കുമ്പോഴും
വേദന ഒരുപോലെ തന്നെ
ഒന്ന് അറിയാതെയും ,
മറ്റൊന്ന് എല്ലാം അറിഞ്ഞും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ