2011, ജൂലൈ 18, തിങ്കളാഴ്‌ച

യാത്രയ്ക്കുള്ള സമയം വളരെ വളരെ അടുത്തുകഴിഞ്ഞു.
നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോകയാണ്.
നീ മാത്രം...
കാലമിത്രയായിട്ടും നീ എന്നെ അപാരമായ കാരുണ്യത്തോടെ സ്‌നേഹിച്ചു; സഹിച്ചു. എന്നെപ്പറ്റി നിനക്കെല്ലാം അറിയാം. ഇനിയും സൗകര്യംപോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാന്‍...

------------------------------​---------------- മലയാളത്തിന്റെ സ്വന്തം ബഷീര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ