2011, ജൂലൈ 25, തിങ്കളാഴ്‌ച

പുതുമഴ കണ്ട കുട്ടിയെ പോലെ അവള്‍ ആനന്ധികുകയാണ് ഇന്ന് മഴ കാണുമ്പോള്‍ .....നിനക്ക് ഇങ്ങനെ മഴ ഇഷ്ടമാണെങ്കില്‍ ഞാന്‍ എന്നും എന്റെ കണ്ണുനീര്‍ കൊണ്ട് മഴപെയ്യിക്കും നിനക്ക് വേണ്ടി............
തനിച്ചായിരുന്ന എന്റെ ജീവിതയാത്രയില്‍ എപ്പോഴും എനിക്ക് കൂട്ടുനടക്കുന്ന നിനക്ക് ഞാന്‍ പകരം എന്ത് തന്നാലും അത് സമം ആകില്ല............എന്റെ മിഴി ഒന്ന് ചിമ്മാതെ നമ്മളുടെ പ്രണയത്തിനു എന്നും കാവലിരിക്കാം ഞാന്‍.............!!!!!! @മിന്നുസ്@



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ