2011, ജൂലൈ 25, തിങ്കളാഴ്‌ച

സങ്കടങ്ങള്‍ ഇറക്കിവക്കാനുള്ള ഒരത്താണി മാത്രമായിരുന്നു
 അവനു അവള്‍ 
പിന്നെ പിന്നെ അവളെ കേട്ടിപിടിക്കാന്‍ വേണ്ടി മാത്രം 
സങ്കടങ്ങള്‍ തനിക്കു തരണേയെന്നു പ്രാര്‍ത്ഥിക്കും


posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ