2011, ജൂലൈ 5, ചൊവ്വാഴ്ച

എന്റെ പ്രണയം ഒരു പ്രകാശതിനോടായിരുന്നു
അല്ലങ്കിലും
നി പ്രകാശത്തിന്റെ പര്യയമാല്ലയിരുന്നോ
വിങ്ങുന്ന വേദനകളിലും
തിളങ്ങുന്ന മുഖവുമായി
എന്നും എന്നെ പ്രകാശിപ്പിച്ചിരുന്ന
എന്റെ പ്രണയ പുസ്തകത്തിന്‌ ...


posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ