
പ്രണയം.ഒരു മഴ പോലെയാണ്..
നിനക്കാത്ത നേരത്ത് വന്ന് അടിമുടി നനച്ചിട്ട് ഓടി മറയുന്ന ഒരു മഴ.
ചിലര്‍ക്ക് ഒരു വേനല്‍ മഴ പോലെ,
ചിലര്‍ക്ക് ഒരു രാത്രി മഴ പോലെ,
മറ്റു ചിലര്‍ക്ക് അതൊരിക്കലും പെയ്തൊഴിയാത്ത ഒരു പേമാരി പോലെ.എന്നിരുന്നാലും; മഴയത്ത് നനയാത്ത്തവര്‍ ആരുണ്ട്?
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ