ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 18, തിങ്കളാഴ്‌ച
എന്‍ ആശകള്‍ എങ്ങോട്ടെന്നില്ലാതെ യാത്രപോയി............അങ്ങകലെ എവിടെയോ എനിക്കായി ഒരു ചിത ഒരുങ്ങുന്നു ...... ഞാന്‍ കണ്ട കാണാകിനാവുകള്‍ ബാക്കിയാക്കി വിടപറയാന്‍ ഒരുങ്ങുന്നു ഞാന്‍ ......" posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ