ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
മഴതുള്ളിയെയും, മഞ്ഞുതുള്ളിയെയും,പൂവിനേയും,പുല്ലിനെയും,മണ്ണിനെയു, വിന്നിനെയും ഒരുപോലെ സ്നേഹിച്ചു ഞാന്‍,.........തിരിച്ചൊന്നും പ്രതീക്ഷിക്കാതെ......പക്ഷെ അവരുടെ സ്നേഹത്തില്‍ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.............അവെയെല്ലാം എന്നെയും ഒരുപാട് സ്നേഹിക്കുന്നു എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു............എന്റെ സ്നേഹത്തെ ഞാന്‍ വിശ്വസിക്കുന്നത് പോലെ ഞാന്‍ അവരെയും വിശ്വസിക്കുന്നു.........തെറ്റുമോ എന്റെ വിശ്വാസം.......തെറ്റില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.......... എന്റെ കന്നിരിലും,എന്റെ സന്തോഷത്തിലും ഇവര്‍ എന്റെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ അഹങ്കരിക്കുന്നു................!!!!..........@മിന്നുസ്@
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ