2011, ജൂലൈ 25, തിങ്കളാഴ്‌ച

എന്‍ പ്രാണ വേദന നിറയുന്ന നൊമ്പരങ്ങളില്‍...

ഇരവിയുടെ പുക മറയില്‍...

വെളിച്ചം മറയുന്ന രാവുകളില്‍...

സ്നേഹത്തിന്റെ മണിമുഴക്കം കേട്ട കാതുകളില്‍...

നിന്‍റെ നിശ്വസത്തിനായ് കാതോര്‍ത്തിരിക്കുന്ന...

നാദങ്ങളില്‍ നിറയുന്ന സന്തോഷത്തിനായ്..

നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നു....

നിന്‍ ഓര്മ എന്നെ പ്രണയഭരിതനാക്കുന്നു...

നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...

എന്‍റെ സിരകളില്‍ പ്രണയമാണോ.?..അറിയില്ല...ഒന്നറി​യാം..

എന്‍റെ മനസ് ഇന്ന് നിനക്കായ്‌ കാത്തിരിക്കുന്നു...



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ