ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 18, തിങ്കളാഴ്‌ച
നിന്റെ വിരലിലെ നഖം പോലെയാണ് എന്‍റെ സ്നേഹം !
നീ എത്ര തവണ വെട്ടി എറിഞ്ഞാലും എന്‍റെ സ്നേഹം വളര്‍ന്ന് കൊണ്ടിരിക്കും,അവസാന ശ്വാസം വരെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ