മറക്കുവാന്‍ കഴിയാത്ത മനസ്സിന്റെ താളുകളില്‍ എന്നും ഞാന്‍ ഒളിപ്പിച്ചു വയിക്കുന്ന ഒരാളുടെ മുഖമുണ്ട്
ആരോടും പറയാതെ , ആരും കാണാതെ എന്നും അവളെ സ്നേഹിക്കുന്നു .
വീണുടയുന്ന മഴതുള്ളി പോലെ എന്നേ തനിച്ചാക്കി എന്നോ അവള്‍ ആര്‍ക്കോ വേണ്ടപെട്ടവലായി
എങ്ക്കിലും മറഞ്ഞു നിന്നു ഞാന്‍ എന്നും അവളെ സ്നേഹിക്കുന്നു
ആര്‍ക്കു സ്വോന്തമായാലും എന്നെന്ക്കിലും അവള്‍ എന്‍റെ സ്നേഹം ഓര്‍ത്തു തെങ്ങും
അന്ന് ചിലപ്പോള്‍ അത് കാണാന്‍ ഞാന്‍ ഭൂമിയില്‍ ഉണ്ടാവില്ല
തിരിച്ചു കിട്ടാത്ത ആ പ്രണയത്തിനായി ഞാന്‍ പുനര്‍ജനിക്കും
posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ