ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
അങ്ങനെ ഞാനും ജീവിക്കാന്‍ തുടങ്ങി..............
കാപട്യങ്ങളുടെ നടുവില്‍.........
ജാടകളുടെ നടുവില്‍...........
എല്ലാം മറക്കാന്‍ ഞാന്‍ പഠിച്ചു വരുന്നു.......
എങ്കിലും ചിലപ്പോള്‍ കാലിടരും.....
ചങ്ങില്‍ ചോര പൊടിയും.........
എന്നാലും ഞാന്‍ ജീവിക്കുന്നു....
ഇന്നലകളെ മറക്കാന്‍...........
നാളെയെ പുണരാന്‍.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ