2011, ജൂലൈ 25, തിങ്കളാഴ്‌ച

'വന്നുപോകുന്നതിനെയും ഉദിച്ചസ്തമിക്കുന്നതിനെയുമല്ല ഞാൻ സ്നേഹിച്ചിരുന്നത്.."

ഈ സത്യം നീ മനസ്സിലാക്കിയിരുന്നെങ്കില്‍ ഞാനിന്നു നിന്റെ ഓര്‍മകളുമായി അലയെണ്ടാതില്ലായിരുന്നു...

ഞാന്‍ എന്റെ നെഞ്ചില്‍ കൈവെക്കുമ്പോള്‍ നിനക്ക് നോവില്ലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ