കടലിന്റെ ആഴങ്ങളില്‍
വേലി കെട്ടാത്ത
വഴികളില്‍
വെള്ളാരം കല്ലുകള്‍ക്കിടയില്‍
നിലവുദിച്ച വെന്പെടകത്തില്‍
നീ എനിക്കും
ഞാന്‍ നിനക്കും
എടുത്തു വെച്ച പവിഴ മുത്തുകളെ ത്രേ
നമ്മുടെ പ്രണയം
വേലി കെട്ടാത്ത
വഴികളില്‍
വെള്ളാരം കല്ലുകള്‍ക്കിടയില്‍
നിലവുദിച്ച വെന്പെടകത്തില്‍
നീ എനിക്കും
ഞാന്‍ നിനക്കും
എടുത്തു വെച്ച പവിഴ മുത്തുകളെ ത്രേ
നമ്മുടെ പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ