ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 2, ശനിയാഴ്‌ച
ജീവിതം താളം തെറ്റിയപ്പോള്‍ ഞാന്‍ മനസിലാക്കിയ ഒരു കാര്യം... സ്വന്തമാക്കാന്‍ പറ്റില്ലെങ്കില്‍ പ്രേമിക്കരുത്..
സ്നേഹിച്ചാല്‍ കൈവിടരുത്... പിന്നീട് ഇരുന്നു ദുഖിക്കരുത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ