മനസ്സിന്റെ തളില്ര്ചില്ലയില്‍ സൂക്ഷിച്ചു നിന്നെ ഞാന്‍.......എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പൂശി നിരപകിട്ടുഏകി നീ .....ഹൃധയരേഖ എന്ന പോല്‍ എന്റെ മനസ്സില്‍ എഴുതിയ കാവ്യമാണ് നീ......എന്‍ മനോവാടിയില്‍ സ്നേഹത്തിന്റെ പൂകള്‍ വിരിയിച്ചു നീ...സ്നേഹം എന്ന സത്യത്തെ അറിയുന്നു ഞാന്‍ ഇന്ന്
....നിന്നിലൂടെ,....നിന്നിലൂടെ മാത്രം.........@മിന്നുസ്@
POSTED BY :
....നിന്നിലൂടെ,....നിന്നിലൂടെ മാത്രം.........@മിന്നുസ്@
POSTED BY :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ