ശൂന്യതകള്‍ തമ്മിലെ നേര്‍ത്ത
നൂല്‍പ്പാലങ്ങളില്‍ നടക്കുമ്പോള്‍
സ്വപ്‌നങ്ങള്‍ കാണരുതെന്ന് ഞാനിന്നും
പറഞ്ഞതല്ലേ, മനസ്സേ...
മുന്‍പും പിന്‍പും ചേര്‍ത്ത് വരച്ചൊരു
നേര്‍ രേഖയായി നീ ഒരു വശത്തേക്ക് മാത്രം
നീണ്ടു നീണ്ടു പോകുമ്പോള്‍ നിനക്ക്
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്
നിന്നെ തന്നെയാണ്..
നൂല്‍പ്പാലങ്ങളില്‍ നടക്കുമ്പോള്‍
സ്വപ്‌നങ്ങള്‍ കാണരുതെന്ന് ഞാനിന്നും
പറഞ്ഞതല്ലേ, മനസ്സേ...
മുന്‍പും പിന്‍പും ചേര്‍ത്ത് വരച്ചൊരു
നേര്‍ രേഖയായി നീ ഒരു വശത്തേക്ക് മാത്രം
നീണ്ടു നീണ്ടു പോകുമ്പോള്‍ നിനക്ക്
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്
നിന്നെ തന്നെയാണ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ