2011, ജൂലൈ 18, തിങ്കളാഴ്‌ച

മിഴിയറിയതെകണ്ണീര്‍ പൊഴിയുന്നു 
ചുണ്‍ടറിയാതെവിതുമ്പുന്നു 
മനമറിയാതെതേങ്ങുന്നുഒന്നായ് ചേരാന്‍കൊതിക്കുന്നു 
മനസ്സും ശരീരവുംതളരുന്നുചിരിക്കുന്ന ചുണ്‍ടിലുംനോവിന്‍റെ നനവ് 
കൊതിക്കുന്ന മനസ്സിന്‍റെവിതുമ്പുന്ന ചിത്രംനോവിന്‍ കയങ്ങളില്‍മുങ്ങുമ്പോഴും 
ചിരിക്കുന്നുകോമാളിയെ പോലെനോവും മനസ്സിന്‍റെതേങ്ങല്‍ 
ആരും കാണാതൊളിക്കുന്നു


posted by : ആഖി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ