2011, ജൂലൈ 18, തിങ്കളാഴ്‌ച

പകലിനെ വിഴുങ്ങുന്ന രാത്രിയെ ഞാന്‍ ഇപ്പോള്‍ ഒരു പാടു ഇഷ്ട്ടപെടുന്നു
കാരണം ഞാന്‍ ഒരുപാടു കാണാന്‍ ആഗ്രഹിക്കുന്ന എന്റെ എന്റേത് മാത്രമായ
പൂര്‍ണ്ണ ചന്ദ്രനു വേണ്ടി. അറിയാതെ പ്രണയിച്ചു കഴിഞ്ഞിരുന്നു ഞാന്‍
ആ ശാന്തതയെ,ആ മൗനത്തെ,.....
ശാന്തമായ ആ നില വെളിച്ചത്തില്‍ ഒരു മിന്നമിനുന്നിനെ പോലെ കണ്ണ്‌ ചിമ്മി ചിമ്മി
നോക്കെത്താ ദൂരത്തേക്കു ഒരു കൗതുകത്തോടെ നോക്കുമായിരുന്നു ...
ഇനിയെത്ര ദൂരം,ഇനിയെത്ര നാള്‍ ........?????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ