പ്രണയം - മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ വേദനയുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, ആര്‍ദ്രതയുണ്ട്, നിര്‍വൃതിയുണ്ട്, ലയനമുണ്ട്.
എത്ര എഴുതിയാലും പറഞ്ഞാലും പാടിയാലും മതി വരാത്ത, എന്നും പുതുമ നിലനില്ക്കുന്ന അനുഭൂതിയാണ് പ്രണയം. അതിന് കാരണം പ്രണയം ഓരോ വ്യക്തിക്കും നല്കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളാവാം.
ഈ പുസ്തകത്തിലെ താളുകള്‍ക്ക് അവസാനമില്ല. ഒരുപാടു മനസ്സുകളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനായി ഇതില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടേയിരിക്ക ും...
ചില താളുകള്‍ നമുക്ക് പിടി തരാതെ ഒഴിഞ്ഞു മാറും, ചിലത് കീറിയെറിയും . പക്ഷെ എന്നോ ആരൊക്കെയോ എഴുതിയ പ്രണയാക്ഷരങ്ങളുടെ ഓര്‍മ്മയില്‍ ഈ പ്രണയപുസ്തകം എന്നും നില നില്‍ക്കും.. ഇതിനെല്ലാം കടപ്പാട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ നല്ല കൂട്ടുകാരനോട്.. ഹരിയോട്..
എത്ര എഴുതിയാലും പറഞ്ഞാലും പാടിയാലും മതി വരാത്ത, എന്നും പുതുമ നിലനില്ക്കുന്ന അനുഭൂതിയാണ് പ്രണയം. അതിന് കാരണം പ്രണയം ഓരോ വ്യക്തിക്കും നല്കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളാവാം.
ഈ പുസ്തകത്തിലെ താളുകള്‍ക്ക് അവസാനമില്ല. ഒരുപാടു മനസ്സുകളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനായി ഇതില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടേയിരിക്ക
ചില താളുകള്‍ നമുക്ക് പിടി തരാതെ ഒഴിഞ്ഞു മാറും, ചിലത് കീറിയെറിയും . പക്ഷെ എന്നോ ആരൊക്കെയോ എഴുതിയ പ്രണയാക്ഷരങ്ങളുടെ ഓര്‍മ്മയില്‍ ഈ പ്രണയപുസ്തകം എന്നും നില നില്‍ക്കും.. ഇതിനെല്ലാം കടപ്പാട് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ നല്ല കൂട്ടുകാരനോട്.. ഹരിയോട്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ