2011, ജൂലൈ 25, തിങ്കളാഴ്‌ച

നക്ഷത്ര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന നിലാവിന്റെ നീലിമയുള്ള തണുത്ത രാത്രി പോലെ നിന്നെ കണ്ടു എനിക്ക് കൊതിതീരുന്നില്ല......അറിയില്ല ഇതെന്റെ ചാപല്‍ല്യമാണോ എന്ന്.....പക്ഷെ എന്റെ മനസ്സു പോലെ നിനക്കും എന്നെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ അന്ന് മുതല്‍ ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ............ എന്റെ സാമിഭ്യം നിനക്ക് സതോഷം പകുരുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു നിന്നെ പിരിഞ്ഞു ഇരിക്കണം............പിരിയില്ല നമ്മള്‍ മരണത്തിനു ശേഷവും....!!!!
@മിന്നുസ്@



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ