2011, ജൂലൈ 5, ചൊവ്വാഴ്ച

പ്രണയ പുസ്തകം ......

താളുകള്‍ മരിക്കുമ്പോള്‍
പോലും
പ്രണയത്തിന്റെ
ചിന്തകള്‍ ഉണര്‍ത്തിയ
എന്റെ പ്രണയപുസ്തകമേ
നിന്റെ താളുകളില്‍
എന്നോ നഷ്ട്ടപ്പെട്ട
എന്റെ പ്രാണ പ്രേയസിക്ക്
നീ ഈ വാക്കുകള്‍
എത്തിച്ചു കൊടുക്കൂ ...

വീണ്ടും ആ പ്രണയ
പുസ്തകങ്ങള്‍
തുറക്കാന്‍ പറയൂ
ഓരോ താളുകളും
ആവേശത്തോടെ വായിച്ചിരുന്ന
ആ നല്ല നാളേക്ക്
ഞങ്ങളെ കൊണ്ട് പോകൂ ...

posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ