ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 18, തിങ്കളാഴ്ച
അവന് അവസാനയാത്രയ്ക്കൊരുങ്ങിക്കഴിഞ്ഞു. എങ്ങോട്ടാണു യാത്ര? ഇരുളിന്റെ മഹാസമുദ്രത്തിലേക്കാണോ? അതോ പ്രകാശത്തിന്റെ പുതുലോകത്തിലേക്കോ? ഒന്നും അറിഞ്ഞുകൂടാ. ഒരെത്തും പിടിയുമില്ല. വളരെവളരെ ക്ഷണികമായ ഒരു ഓര്മമാത്രമാണവന്. അനന്തതയിലേക്കുള്ള യാത്രയാണു ജീവിതം... ---------------------------------------------- മലയാളത്തിന്റെ സ്വന്തം ബഷീര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ