2011, ജൂലൈ 2, ശനിയാഴ്‌ച

ഇനി ഞാന്‍ പോകുന്നു
എന്നിലെ പ്രണയം കടമാക്കി കൊണ്ട
പറ്റിപ്പോയ അക്ഷര്ത്തെറ്റുകള്‍ക്ക്
മാപ്പുനല്‍കുക കൂട്ടുകാരാ....

പ്രതിരോധത്തിന്റെ മേലങ്കി
ഇല്ലങ്കില്‍ ഇന്നീ ലോകത്തില്‍
ഇതു പ്രണയവും നശ്വരമല്ലേ ...

പ്രതിരോധിച്ചു പോകേണ്ടി വരുന്നു
പറ്റിപ്പോയ അക്ഷര്ത്തെറ്റുകള്‍ക്ക്
മാപ്പിന്റെ മാനം നല്‍കി
ഞാന്‍ വിട പറഞ്ഞോട്ടെ

ശുഭരാത്രി....
posted by :

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ