2011, ജൂലൈ 25, തിങ്കളാഴ്‌ച

പ്രണയം അത് കാത്തിരിപ്പാണ്.....പ്രണയം വിശ്വാസം ആണ്... പരിശുദ്ധമായ പ്രണയം ഇന്ന് കുറവാണ്....പ്രണയം സ്വപ്നമാണ്......ഒരുപാട് നിറങ്ങളുള്ള സ്വപ്നം.......പ്രണയം
അത് നമ്മളെ സംരക്ഷിക്കും......പ്രണയം ചിലര്‍ക്ക് അത് വെറും ഒരു ഭ്രമം......ചിലര്‍ക്ക്
അത് ജീവവായുപോലെയാണ്....എധാര്‍ത്ത,പ​രിശുദ്ധ,ആത്മാര്‍ഥമായ പ്രണയത്തിനു
തോല്‍വി ഇല്ല .................@മിന്നുസ്@



posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ