ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 5, ചൊവ്വാഴ്ച
ഇനി ഒരു നീണ്ട യാത്ര ആവശ്യമാണ്. പഴയ ജീവിതത്തിലെ കുറെ കാര്യങ്ങളുടെ ബാക്കി ചെയ്തു തീര്‍ക്കാനും,
കുറെ കാര്യങ്ങള്‍ മറക്കാനും. ഈ യാത്രയില്‍ എനിക്ക് വേണ്ടത് ഓര്‍ക്കാനുള്ള ശക്തി അല്ല, ഓര്‍മ്മയില്ലുള്ളത്
മറക്കുവനുള്ള പ്രാര്‍ത്ഥന ആണ്. ജീവിതത്തിലെ എല്ലാ ആശകളും തീര്‍ന്നു. നഷ്ടപെട്ടതിനെ ഓര്‍ത്തു സങ്കടപ്പെടാന്‍
ഇനി എനിക്ക് വയ്യ.. എന്‍റെ കണ്ണുനീര്‍ എല്ലാം എവിടെയോ പോയി മറഞ്ഞു... ഇനി എനിക്ക് ചിരിക്കണം എല്ലാം മറന്നു
കൊണ്ട് വെറുമൊരു മനുഷ്യനെ പോലെ.................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ