എല്ലാം പറഞ്ഞു തീരും മുമ്പേ.....വിട പറഞ്ഞ നിനങ്കു മാത്രമായി.....എപ്പോഴും ഞാന്‍ ഈ പൂവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു..... ഈ ജന്മം സഫലമാകാന്‍, ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്...... നിന്‍റെ ഒരു വാക്കിനായി....... നിന്നെ കുറിച്ചോര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നു........ ദൈവത്തിന്‍റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം.....നീ എനിക്കു ആ സ്നേഹത്തിന്‍റെ പര്യായവും...... ഒരിക്കലും അവസാനിക്കാത്ത പ്രണയം ഈ ലോകത്തിന്‍റെ ഹൃദയമിടുപ്പ് കൂടിയാണ് പ്രണയം ഇല്ലെങ്കില്‍ ഈ ലോകവും ഇല്ല
posted by :
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ