എന്തോ ഒരു വല്ലാത്ത അവസ്ഥ.
രാവിലെ, കൂടെ നിന്ന് ആരോ കാലു വാരിയെന്ന തോന്നല്‍.
പിന്നെ അസ്വസ്ഥമായ ഉറക്കം.
ഉണര്‍ന്നപ്പോള്‍ പ്രണയത്തിന്റെ വക ഒരു പിണക്കം.
ആ പിണക്കം, എനിക്ക് നോവുന്നു. എന്നെ വിഷമിപ്പിക്കുന്നു.
ഞാന്‍ മാത്രം ആണ് എല്ലാത്തിനും കാരണം.
ആരൊക്കെയോ എന്നെ വിഷമിപ്പിക്കുന്ന പോലെ..
ആരൊക്കെയോ എന്നെ വെറുക്കുന്ന പോലെ,
ആരൊക്കെയോ എന്നെ പറ്റിക്കുന്നത് പോലെ,
അസ്വസ്ഥമായ മനസ്സിപ്പോഴും, ആ പ്രണയത്തിന്റെ പേരില്‍ മാത്രമാണ് വേദനിക്കുന്നത്.
മറ്റൊന്നിനും എന്നെ ഇത്രയ്ക്കു വേദനിപ്പിക്കാന്‍ കഴിയില്ല.
ഹും, ഇനി ഉറങ്ങാതെ നേരം വെളുപ്പിക്കണം. അപ്പോഴും ഞാന്‍ തനിച്ചു.
കുറ്റബോധം പോലെ എന്തോ ഒന്ന്, അറിഞ്ഞോ അറിയാതെയോ അവളെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.
പ്രണയമേ, നീ എന്താണിങ്ങനെ.. ആദ്യമൊക്കെ ഒരു കൌതുകം ആയിരുന്നു, പിന്നെ അഹങ്കാരത്തോടെ കൈപ്പിടിയിലമര്‍ത്തി, സ്വപ്നം കണ്ടും, കാണിച്ചും ഏതോ ഒരു സ്വപ്ന ലോകത്തില്‍, ഇടക്കെപ്പോഴോ ജീവിതത്തോട് തോന്നിയ മടുപ്പ് ആ പ്രണയത്തെ ബാധിച്ചു. ആ പ്രണയത്തില്‍ നിന്ന് അകലുന്ന പോലെ. അന്നൊക്കെ, നീയും ഇങ്ങനെ വിഷമിചിട്ടുണ്ടാവും അല്ലേ..
ഒന്നും നേടാതെ, നെടിയെന്നഹങ്കരിച്ചതൊക്കെ നഷ്ട്ടപ്പെടുത്തി , ഒരു കള്ളക്കളി പോലെ ജീവിതം.
posted by :

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ