അവളുടെ വാക്കുകളത്രയും
വ്യക്തമായിരുന്നു...
ചിരിയുടെ ചെതുമ്പലുതിര്‍ത്ത്
അപസര്‍പ്പകഥയിലെ
നായകനെ പോലെ അവളിലൂടെ
ഇഴഞ്ഞുകയറി വായും മൂക്കും
ചേര്‍ത്തമര്‍ത്തി ഗാഡ-
മായൊരാലിംഗനം...
ശ്വാസം നിലച്ചത്
അവള്ക്കും എന്റെ പ്രണയത്തിനും
എവിടെ എന്റെ
അടുത്ത കാമിനി???
വ്യക്തമായിരുന്നു...
ചിരിയുടെ ചെതുമ്പലുതിര്‍ത്ത്
അപസര്‍പ്പകഥയിലെ
നായകനെ പോലെ അവളിലൂടെ
ഇഴഞ്ഞുകയറി വായും മൂക്കും
ചേര്‍ത്തമര്‍ത്തി ഗാഡ-
മായൊരാലിംഗനം...
ശ്വാസം നിലച്ചത്
അവള്ക്കും എന്റെ പ്രണയത്തിനും
എവിടെ എന്റെ
അടുത്ത കാമിനി???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ