ഞാന്‍ അവളെ സ്നേഹിച്ചു , ആത്മാര്‍ഥമായി.അത് ഞാന്‍ അവളോട് പറഞ്ഞു,പക്ഷെ അവളതു നിരസിച്ചു.!എന്നാല്‍,
എന്റെ കൂട്ടുകാരന്‍ ചോദിച്ചു?"നിനക്ക് സങ്ങടമില്ലേ? ഞാന്‍ പറഞ്ഞു നഷ്ടപെട്ടത് അവള്കല്ലേ,എനിക്ക്
നഷ്ടപെട്ടത് "എന്നെ സ്നേഹിക്കാത്ത ഒരു പെണ്ണിനെ" എന്നാല്‍ അവള്കോ"ജീവന് തുല്യം സ്നേഹിച്ചവനെ....
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ