2011, ജൂലൈ 18, തിങ്കളാഴ്‌ച

‎"ഞാന്‍ കാസനോവ ...,
പ്രണയിച്ചു കൊതി തീരാത്തവന്‍ എന്നര്‍ത്ഥം...
സ്വന്തം പേരല്ല, വീണ പേരാണ്....
ഇന്നലെയും മഴ പെയ്തിരുന്നു...ഇന്നലെയും ഉദയാസ്തമനങ്ങള്‍ ഉണ്ടായിരുന്നു .. 
പക്ഷെ, അവയൊന്നും എന്റെതായിരുന്നില്ല, എനിക്ക് വേണ്ടിയായിരുന്നില്ല. 
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുനില്ല...,
...ഇന്നെപ്പോഴോ എന്നിലുണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു, മഴയ്ക്ക്, അവളുടെ ഗന്ധമാണ്, സൂര്യ രശ്മികള്‍, അവളുടെ സ്പര്‍ശനം ആണെന്ന്.,.
പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന, അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം......
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു.,.പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു.,.ഏതു ജീവജാലത്തിനും മനസിലാകുന ഭാഷ, ഏറ്റവും വലിയ പ്രാര്‍ത്ഥന....
I LOVE YOU.,.
AMAA BHAHATHAK....
KIMIYU AISHATHEN....
SHUCHITHEN AN I LOVE...
OOWAHINI,
THIYAMBU, JAGAR SPASAR...
AMEETHUMAKE BHAALU BHASHE..,
OHM THANE PREM KANU SHUR...,
NAAN UNNE PREETHISTHAAHITHRE..,
NEENU ANNU PRETHISTHAANU...,
NAAN UNNE KAATHALIKKIRE...,
MEIN THUMSE PYAAR KARTHAA HUM....,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു .....!!!♥♥♥"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ