ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
ആ മേയലിനു മുന്‍പ് ഒരു തിരിച്ചു പറച്ചില്‍
ആയാല്‍ ...
അര്‍ഹിക്കുന്നത് കിട്ടിയാല്‍
അവര്‍ക്ക് സമാധാനമാകും ....
പ്രതികരിക്കുക , ആദ്യം മാന്യമായി ....
എതിരാളി മാന്യതയുടെ സീമകള്‍
ലംഘിക്കുന്നു എന്ന് കണ്ടാല്‍ ...
ഒന്ന് മാത്രം മനസ്സില്‍ കുറിക്കുക
"പ്രതിരോധം അപരാധമല്ല "
മാന്യതയുടെ മൂടുപടം അണിഞ്ഞു
തമസില്‍ ഒളിക്കുന്നതിനെക്കളും
നല്ലത്
ശക്തമായ മറുപടികള്‍ തന്നെയാണ് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ