2011, ജൂലൈ 25, തിങ്കളാഴ്‌ച

ഞാന്‍ ആരാണ്... എല്ലാ മനുഷ്യരും തേടുന്ന ഒരു ചോദ്യം, ഓരോ മനുഷ്യനിലും ജനിച്ച നാള്‍ മുതല്‍ ഓരോ കര്‍മങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ അതിന്റെ പൂര്‍ത്തീകരണം ആകാം അതിന്റെ ഉത്തരം. ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നും ശ്രീ ബുദ്ധന്‍ തേടിയതും ഇതേ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ഒരു പക്ഷെ ഇങ്ങനെ പറയാം.. what you are thinking, that is you. നീ എന്ത് ചിന്തിക്കുന്നുവോ, അതാണ് നീ. ആരു പക്ഷെ ആയിരിക്കാം. മനുഷ്യന്റെ ചിന്തകള്‍ ആണല്ലോ ഒരുവനെ എന്തെക്കൊയോ ആക്കി തീര്‍ക്കുന്നത്. നമ്മള്‍ ഓരോരുത്തരും നമ്മുടെ മനസിനോ ചോടിച്ചിരിക്കേണ്ട ഒരു ചോദ്യം ... ഞാന്‍ ആരാണ്... ഉത്തരം കിട്ടുമെങ്കില്‍ മാത്രം ചോദിക്കുക.


posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ