2011, ജൂലൈ 5, ചൊവ്വാഴ്ച

എന്‍റെ
കണ്ണുനീര് വറ്റിച്ചു
കിട്ടിയ
ഒരു കിണ്ണം ഉപ്പില്‍
കദനം
കുറുക്കിയെടുത്ത്
കവയിത്രി
ചമഞ്ഞവളെ.........

നിന്‍റെ
പ്രണയ
പുസ്തക
താളുകള്‍ക്കിടയില്‍
വിലാസം
തെറ്റിവന്നൊരു
വിലാപമാണെന്‍
കവിത,..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ