2011, ജൂലൈ 18, തിങ്കളാഴ്‌ച

നിന്‍റെ പ്രണയം
സസ്യഭോജിയായ
ഒരു നാല്‍ കാലിയെ പോലെ
പുല്‍മേടുകളില്‍ മേഞ്ഞു നടന്നപ്പോള്‍

എന്‍റെ പ്രണയം
മാംസ ദാഹിയായ
വന്യ മൃഗമായി നിന്‍റെ
ഹൃദയം പിളര്‍ന്നു
ചുടു ചോര മോന്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ