കൊതുമ്പുവള്ളം കെട്ടിയിട്ട നദി തീരത്ത് ഞാന്‍ അവളുടെ കയ്യില്‍ ചേര്‍ത്ത് പിടിച്ചു നടന്ന സന്ധ്യകള്‍ എന്നെ മാടി വിളിക്കുന്നു........മരുഭൂയില്‍ ജീവിതമെന്ന രണ്ടറ്റം കൂട്ടുമുട്ടിക്കാന്‍ എന്തിനെന്നില്ലാത്ത ഓട്ടത്തില്‍ എനിക്ക് ആശ്വാസം പകുരുന്നു ആ ഓര്‍മ്മകള്‍......എന്റെ പുസ്തകതാളില്‍ ഞാന്‍ ഒരു മുതസ്സികത പോലെ എഴുതിയ ആ നല്ല നാളുകള്‍ ഇനി തിരിച്ചു കിട്ടുമോ..........കാത്തിരിക്കു ന്നു ഞാന്‍ നിനക്കായി...... എന്റെ ആ നല്ല നാളുകള്‍ക്കു നിറം പകര്‍ന നിന്റെ സാമിഭ്യം ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു ........@മിന്നുസ്@
posted by :
posted by :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ