പറയാതകന്ന പരിഭാവമേ
നിന്‍ പതയാത്രയില്‍ പിന്തുടരാനാവാതെ
നിന്‍ മൌനത്തിന്‍ പൊരുള്‍ തേടി
ഞാന്‍ അലയാവേ ....
കണ്ടതില്ല ഒന്ന്മേ ഞാന്‍
നിന്റെ മോഹങ്ങളില്‍ നിന്ന്
തെന്നി മാറുമ്പോള്‍
നീ അറിഞ്ഞിരുന്നില്ല എന്നെ ...
എന്റെ സ്വപ്ന നൌകാ നിനക്കായി
തുഴഞ്ഞപ്പോള്‍ എന്നെ തനിച്ചാക്കി..
posted by : ആഖി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ