posted by :
ഈ പ്രണയപുസ്തകം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.. നിങ്ങള്‍ എഴുതി ഉപേക്ഷിച്ച വാക്കുകളെ ഇവിടെ കൂട്ടി വെച്ചിരിക്കുന്നു, നിങ്ങള്‍ക്ക് തന്നെ തിരികെ നല്കുവാന്...
2011, ജൂലൈ 18, തിങ്കളാഴ്‌ച
ഇന്ന് നിന്‍ നീല നയനങ്ങള്‍ നനഞ്ജതെന്തേ...? നിനക്ക് അറിയില്ലേ നിന്റെ കണ്ണുനീര്‍ തുള്ളികള്‍ എന്റെ ചോരയാണെന്ന്...?...അതോ അറിഞ്ഞിട്ടും അറിയാത്ത നിന്റെ നാട്ട്യമോ....?...ദൂരെ ആണെങ്കിലും സഖി നിന്റെ തേങ്ങല്‍ കേള്‍ക്കുന്നു ഞാന്‍ .....വെധനിപ്പിച്ചിട്ടില്ല ഞാന്‍ നീയെന്ന പുണ്യം എനിക്ക് സ്വന്തമായ നിമിഷം തൊട്ടു......കാരണം സ്വന്തം ഹൃദയത്തെ കുത്തി നോവിക്കാന്‍ എനിക്ക് കഴിയില്ല......നിശാഗന്ധിക്ക് നിലാവെന്ന പോല്‍,പനിനീര്‍ പൂവിനു മഞ്ഞുതുള്ളിയോടുല്ലപോലെ....കാറ് റിന് സുഗന്ധതോടുല്ലപോലെ...........എന ിക്ക് നീയല്ലേ എല്ലാം.........!!!!........... ..@മിന്നുസ്@
posted by :
posted by :
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ