2011, ജൂലൈ 18, തിങ്കളാഴ്‌ച

എങ്ങുനിന്നും എന്നറിയില്ല .....എപ്പോഴെന്നറിയില്ല.......എ​ന്റെ ജീവിതം എന്ന ഇരുട്ടിലേക്ക് ഒരു മെഴുകുതിരി വെട്ടം പോലെ വന്നു നീ......എന്റെ ജന്മ സാഫല്‍ല്യം നീ എന്ന് ഞാന്‍ അറിയുന്നു സഖി... ഒരിക്കല്‍ ഏകാന്തതമായ എന്റെ ജീവിതയാത്രയില്‍ എനിക്ക് കൂട്ടായി വന്നു നീ ....ഇന്ന് എന്‍ അരികില്‍ നിന്ന് ഒരു നിമിഷം പോലും മാറാന്‍ ആഗ്രഹിക്കുന്നില്ല നീ എന്ന് ഞാന്‍ അറിയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം മനസ്സിനുള്ളില്‍........ഇന്ന് എനിക്ക് ആഗോഷങ്ങളുടെ രാത്രി......നീ പറയുന്ന ഓരോ വാക്കും എന്റെ ഹൃദയത്തിന്റെ താളുകളില്‍ കുറിച്ച് നെയ്ക്കുന്നു ഞാന്‍ ഇന്ന്......ഒരിക്കല്‍ നമ്മള്‍ക്ക് നമ്മളെ പ്രണയത്തെ ഓര്‍മ്മിക്കാന്‍....ഓര്‍ത്തു ഓര്‍ത്തു ....പിന്നെയും പ്രണയിക്കാന്‍......എന്നും എന്നും പ്രണയിക്കാന്‍... @മിന്നുസ്@


posted by : 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ